Question: ഫോട്ടോഗ്രാഫിയിൽ രാജ്യാന്തര പുരസ്കാരമായ 35 അവാർഡ് സ് നേടിയ മലയാളി
A. വിവേക് സദാശിവൻ
B. രാജീവ് കുമാർ
C. സന്തോഷ് ശിവൻ
D. ഇബ്രാഹിം ഫൈസി
Similar Questions
ഇന്ത്യയിൽ നവംബർ 15 'ജൻജാതിയ ഗൗരവ് ദിവസ്' അഥവാ ആദിവാസി അഭിമാന ദിനമായി ആചരിക്കുന്നു(Tribal Pride Day) . ഇന്ത്യൻ ഗവൺമെന്റ് ഏത് വർഷം മുതലാണ് നവംബർ 15 ജൻജാതിയ ഗൗരവ് ദിവസ് ആയി പ്രഖ്യാപിക്കാൻ തുടങ്ങിയത്?
A. 2016
B. 2019
C. 2023
D. 2021
ക്യു.എസ്. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ആഗോള പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രയാണ്?